/uploads/news/news_ആറ്റിങ്ങൽ_പാറയടി_വാറുവിളയിൽ_ടിപ്പറും_ഇരു..._1689956372_7841.jpg
NEWS

ആറ്റിങ്ങൽ പാറയടി വാറുവിളയിൽ ടിപ്പറും ഇരുചക്രവാഹനവും ഇടിച്ച് അമ്മ മരിച്ചു, മകന് പരിക്ക്.


ആറ്റിങ്ങൽ പാറയടി വാറുവിളയിൽ ടിപ്പറും ഇരുചക്രവാഹനവും ഇടിച്ച് അമ്മ മരിച്ചു, മകന് പരിക്ക്. അമ്മയും മകനുമാണ് ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്നത്.

പാറയടി നിധി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന സുബൈദ (45 ),മുനീർ (21)എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സുബൈദ മരണപ്പെട്ടു.ഉച്ചയ്ക്ക് 12അര മണി കഴിഞ്ഞാണ് അപകടം

ആറ്റിങ്ങൽ പാറയടി വാറുവിളയിൽ ടിപ്പറും ഇരുചക്രവാഹനവും ഇടിച്ച് അമ്മ മരിച്ചു, മകന് പരിക്ക്.

0 Comments

Leave a comment