ഇന്ന് ലോക വാര്‍ത്താ ദിനം. മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തനവും കൂടുതല്‍ ഇടുങ്ങിയ കാലഘട്ടത്തിലാണ് ലോകവാര്‍ത്താ ദിനത്തിന്റെ ആചരണം. കനേഡിയന്‍ ജേണലിസം ഫൗണ്ടേഷന്റെയും വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തില്‍ ആചരിക്കുന്ന ലോക വാര്‍ത്താ ദിനത്തിന്റെ ഇത്തവണത്തെ മുദ്രാവാക്യം, വിശ്വസനീയമായ വാര്‍ത്തകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക എന്ന് ലക്ഷ്യമിടുന്ന 'സത്യം തിരഞ്ഞെടുക്കുക' എന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 500 ഓളം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ മുദ്രാവാക്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്.
ഇത്തവണത്തെ മുദ്രാവാക്യം, വിശ്വസനീയമായ വാര്‍ത്തകളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക എന്ന് ലക്ഷ്യമിടുന്ന 'സത്യം തിരഞ്ഞെടുക്കുക' എന്നതാണ്.





0 Comments