/uploads/news/news_കോട്ടൂർ_അഗസ്ത്യമലയുടെ_ദാഹമകറ്റാൻ_ഒരിക്കല..._1735620102_6967.jpg
NEWS

കോട്ടൂർ അഗസ്ത്യമലയുടെ ദാഹമകറ്റാൻ ഒരിക്കലും വറ്റാത്ത നീരുറവ


Tകാട്ടാക്കട; തിരുവനന്തപുരം: കൊടിയ വേനൽക്കാലത്തും കനത്ത പേമാരിയിലും ഏറ്റക്കുറച്ചിലുകളില്ലാതെ ഒരേ അളവിൽ ജലം ലഭിക്കുന്ന കോട്ടൂർ ചോനാമ്പാറ പാലമൂടിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരിക്കലും വറ്റാത്ത നീരുറവയാണ് കോട്ടൂർ അഗസ്ത്യമലയിലുള്ളത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന മുളംതണ്ടിലൂടെയാണ് ശുദ്ധജലം വരുന്നത്. ഈ നീരുറവയ്ക്ക് മുകളിലായി മനോഹരമായ മൊട്ടക്കുന്നുകളാണ്. ഔഷധ സസ്യങ്ങളുടെ കലവറയാണിവിടം. അവയുടെ വേരും തണ്ടുകളും ഇലകളും ഭൂമിയിൽ പതിച്ചതിനാൽ

ഔഷധ സസ്യങ്ങളുടെ കലവറയാണിവിടം. അവയുടെ വേരും തണ്ടുകളും ഇലകളും ഭൂമിയിൽ പതിച്ചതിനാൽ ഇതിലൂടെ ഒഴുകിവരുന്നത് ഔഷധഗുണമുള്ള ജലമാണെന്നും പറയുന്നു

0 Comments

Leave a comment