/uploads/news/news_തിരഞ്ഞെടുപ്പ്_തീം_സോങ്_പ്രകാശനം_ചെയ്തു_1712414686_2392.png
NEWS

തിരഞ്ഞെടുപ്പ് തീം സോങ് പ്രകാശനം ചെയ്തു


തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സ്വീപിനായി സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥികൾ തയാറാക്കിയ തീം സോങ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുധീഷ് ആർ എന്നിവരും പങ്കെടുത്തു.

തിരഞ്ഞെടുപ്പ് തീം സോങ് പ്രകാശനം ചെയ്തു

0 Comments

Leave a comment