ഇന്നലെ ഉച്ചയ്ക്ക് കാട്ടാക്കട ഭാഗത്ത് വെച്ച് ബൈക്കിൽ 100 ഗ്രാം കഞ്ചാവ് കടത്തി കൊണ്ടുവന്നതിനാണ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ, അജയകുമാറും സംഘവും ചേർന്ന് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്നും ബൈക്ക്, കത്തി, സിറിഞ്ചുകൾ എന്നിവ കണ്ടെടുത്തു.
12:05 pm
നെയ്യാറ്റിൻകര: ബൈക്കിൽ കഞ്ചാവ് കടത്തിയ പ്രതികൾ അറസ്റ്റിലായി. കാട്ടാക്കട, കുഴക്കോട് സ്വദേശി മഹേഷ് (34), കാട്ടാക്കട കോട്ടൂർ വട്ടക്കരികം സ്വദേശി അച്ചു (23), കാട്ടാക്കട ആലമുക്ക് സ്വദേശി ശരത് (23) എന്നിവരാണ് അറസ്റ്റിലായത്.





0 Comments