കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന കലാപമാണ് മണിപ്പുരിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ. മണിപ്പുർ കലാപം അടിച്ചമർത്താൻ കഴിയാത്ത ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തി.
മണിപ്പുർ കലാപം: ഡിവൈഎഫ്ഐ പന്തം കൊളുത്തി പ്രകടനം





0 Comments