/uploads/news/news_മരത്തിൽ_കയറി_ആത്മഹത്യ_ഭീഷണി_ആളെ_താഴെയിറക..._1690217275_366.jpg
NEWS

മരത്തിൽ കയറി ആത്മഹത്യ ഭീഷണി ആളെ താഴെയിറക്കി


കല്ലമ്പലം: ചെമ്മരുതി പഞ്ചായത്ത് വാർഡ് എട്ടിൽ പറകുന്ന് ശിവപുരം പുളിയൻ വിളാകം കാവിനകത്തുള്ള ഉതി മരത്തിൻറെ ഏകദേശം 50 അടി ഉയരത്തിൽ കടമ്പാട്ടുകോണം പണയിൽ വീട്ടിൽ സജീവ് (32) കയറിയിരുന്നത് കല്ലമ്പലം സേന സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കി . ഗ്രേഡ് അസിസ്റ്റന്റ്സ്റ്റേഷൻ ഓഫീസർ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സജി കുമാർ , ഷജീം,അന്തു, അരുൺകുമാർ ,സുമേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മരത്തിൽ കയറി ആത്മഹത്യ ഭീഷണി ആളെ താഴെയിറക്കി

0 Comments

Leave a comment