തിരുവനന്തപുരം: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും മണിപ്പൂരിൽ സമാധാന പുനസ്ഥാപിക്കാൻ എന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഐക്യദാർഢ്യ റാലി മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ( ജൂലൈ 25) വൈകുന്നേരം അഞ്ചുമണിക്ക് മ്യൂസിയം പ്രധാന കവാടം( കോർപ്പറേഷൻ ഓഫീസിന്റെ മുൻവശം) നിന്ന് ആരംഭിച്ച രാജ്ഭവന് മുന്നിൽ സമാപിക്കും ഐക്യദാർ റാലിയെ അഭിസംബോധന ചെയ്തു പ്രമുഖ വ്യക്തിത്വങ്ങൾ പ്രസംഗിക്കുമെന്ന് ജില്ലാ പ്രസിഡൻറ് ഹാരിസ് കരമനയും ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചലും അറിയിച്ചു
മുസ്ലിം യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ റാലി നാളെ





0 Comments