/uploads/news/news_രണ്ടാമത്തെ_ഹോണററി_ഡോക്ടറേറ്റ്_നേടി_41_ലോ..._1738465499_8071.jpg
NEWS

രണ്ടാമത്തെ ഹോണററി ഡോക്ടറേറ്റ് നേടി 41 ലോക റിക്കോർഡ് ഉടമ ഡോ അരൂജ്


തിരുവനന്തപുരം: ഡോ അരുജിന് ഏഷ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റി മണിപ്പൂർ ന്റെ രണ്ടാമത്തെ ഹോണററി ഡോക്ടറേറ്റ് .കായിക മേഖലയിൽ ലഭിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ പദവി ലഭിച്ചത് ( 41 ലോക റെക്കോർഡ്. 10 നാഷണൽ അവാർഡ്. 10 ഇന്റർനാഷനൽ അവാർഡ്. രണ്ട് സ്പോർട്സ് ഗെയിം കേരള സ്റ്റേറ്റ് പ്രസിഡന്റ് ) കോട്ടൂർ ഉഷ ഭവനിൽ കുട്ടൻ ഉഷ ദമ്പതികളുടെ മകനാണ് അരൂജ്. സഹോദരൻ അരുൺ കെ.(പോലീസ് ആര്യനാട്) ഭാര്യ സംഗീത സത്യൻ ബി. മകൻ അയാൻ എ എസ്. ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് കേരള ഓഫീസിൽ വച്ച് കേരള സംസ്ഥാന പ്രസിഡന്റ് ഡോ എ അഷറഫിന്റെ കയ്യിൽ നിന്നും ഏറ്റു വാങ്ങി.

രണ്ടാമത്തെ ഹോണററി ഡോക്ടറേറ്റ് നേടി 41 ലോക റിക്കോർഡ് ഉടമ ഡോ അരൂജ്

0 Comments

Leave a comment