/uploads/news/news_ഈ_മാസത്തെ_ക്ഷേമ_പെന്‍ഷന്‍_27_മുതല്‍_വിതര..._1761238298_6971.jpg
NEWS

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍ വിതരണം ചെയ്യും


തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 27മുതല്‍ വിതരണം ചെയ്യും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 1,600 രൂപവീതം 62 ലക്ഷത്തോളം പേര്‍ക്കാണ് ലഭിക്കുക.

1,600 രൂപ വീതം 62 ലക്ഷത്തോളം പേര്‍ക്ക് നല്‍കും, 812 കോടി അനുവദിച്ചു

0 Comments

Leave a comment