കഠിനംകുളം മരിയനാട് ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന്പേർക്ക് പരുക്ക്. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്.
വള്ളത്തിൽ 8 മത്സ്യത്തൊഴിലാളികൾ ആണ് ഉണ്ടായിരുന്നത് അതിൽ മൂന്നു പേർക്ക് സാരമായ പരിക്ക് ഉണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യങ്ങൾ പ്രവേശിപ്പിച്ചു.
കഠിനംകുളം മരിയനാട് ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു : മൂന്ന്പേർക്ക് പരുക്ക്.





0 Comments