/uploads/news/news_സ്വാതന്ത്ര്യദിനാഘോഷം_1692078756_265.jpg
NEWS

സ്വാതന്ത്ര്യദിനാഘോഷം


പെരുമാതുറ* : രാജ്യത്തിൻറെ 77 മത് സ്വാതന്ത്ര്യനാഘോഷം മുസ്ലിംലീഗ് പെരുമാതുറ മേഖല കമ്മിറ്റി വിപുലമായി ആഘോഷിച്ചു. പെരുമാതുറ ജംഗ്ഷനിൽ മേഖലാ പ്രസിഡൻ്റ് എം.എസ് കമാലുദ്ദീൻ ദേശിയ പതാക ഉയർത്തി. മധുര പലഹാരങ്ങളും വിതരണം നടത്തി. 

മേഖലാ സെക്രട്ടറി ഷാഫി പെരുമാതുറ, ഫസിൽ ഹഖ്, എസ്.എം അഷ്റഫ്, നവാസ് മാടൻവിള, റിസ ബഷീർ, റംസി അഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.

 

സ്വാതന്ത്ര്യദിനാഘോഷം

0 Comments

Leave a comment