/uploads/news/news_അന്തരിച്ചു:_നസീം_(57)_1730184872_8678.jpg
Obituary

അന്തരിച്ചു: നസീം (57)


പെരുമാതുറ: മാടൻവിള, അയണിമൂട്ടിൽ നസീം (57) അന്തരിച്ചു. ഭാര്യ: ഷമീന. മക്കൾ: ഫാരിസ് (അബുദാബി, ഫഹദ് (വിദ്യാർത്ഥി: രാജധാനി കോളേജ്). പരേതരായ കഴക്കൂട്ടം / മുക്കോലക്കൽ കുറ്റി വിളാകം വീട്ടിൽ അസ്നാര് കണ്ണിൻെറയും നബീസാബീവിയുടെയും മകനാണ്. സഹോദരങ്ങൾ:  നൂർജഹാൻ, ജോഷി, നിസ.

ഖബറടക്കം ഇന്ന് (29/10/2024) ഉച്ചയ്ക്ക് 2:30 ന് പെരുമാതുറ വലിയപള്ളി മുസ്ലിം ജമാഅത്തിൽ നടക്കും.

ഖബറടക്കം ഇന്ന് (29/10/2024) ഉച്ചയ്ക്ക് 2:30 ന് പെരുമാതുറ വലിയപള്ളി മുസ്ലിം ജമാഅത്തിൽ നടക്കും

0 Comments

Leave a comment