/uploads/news/1176-IMG-20191121-WA0004.jpg
Obituary

ആം ആദ്മി പാർട്ടി കന്യാകുമാരി ജില്ലാ കമ്മിറ്റിയംഗം സെറഫി അന്തരിച്ചു


കന്യാകുമാരി: ആം ആദ്മി പാർട്ടി കന്യാകുമാരി ജില്ലാ കമ്മറ്റിയംഗവും വിളവൻകോട് താലൂക്ക് കൺവീനറുമായിരുന്ന സെറഫി അന്തരിച്ചു. 2015 ൽ തിരുവനന്തപുരത്ത് പുന്നയ്ക്കാമുകൾ വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സെറഫി പങ്കെടുത്തിരുന്നു. ശവസംസ്കാരം ഇന്ന് രാവിലെ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ നടക്കും.

ആം ആദ്മി പാർട്ടി കന്യാകുമാരി ജില്ലാ കമ്മിറ്റിയംഗം സെറഫി അന്തരിച്ചു

0 Comments

Leave a comment