/uploads/news/news_എം.എച്ച്_പ്ലാസ_ഉടമ_അബ്ദുൽ_സലാം_ഹാജി_(72)..._1734071083_971.jpg
Obituary

എം.എച്ച് പ്ലാസ ഉടമ അബ്ദുൽ സലാം ഹാജി (72) അന്തരിച്ചു


കഴക്കൂട്ടം: കഴക്കൂട്ടം, എം.എച്ച് പ്ലാസ ഓണറും ബേക്ക് വേൾഡ് ഷാഫിയുടെ സഹോദരി ഭർത്താവുമായ വെട്ടുറോഡ്, ദാറുസ്സലാം മൻസിലിൽ അബ്ദുൽ സലാം ഹാജി (72) അന്തരിച്ചു. 

ഇന്ന് (13/12/2024 - വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് ജുമാ നമസ്കാരത്തിന് ശേഷം കണിയാപുരം പഴയ പള്ളിയിൽ മയ്യിത്ത് നമസ്കാരവും, തുടർന്ന് പള്ളിപ്പുറം പരിയാരത്തുകര പുത്തൻ പള്ളിയിൽ ഖബറടക്കവും നടക്കും.

#ഇന്ന് (13/12/2024 - വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് ജുമാ നമസ്കാരത്തിന് ശേഷം കണിയാപുരം പഴയ പള്ളിയിൽ മയ്യിത്ത് നമസ്കാരവും, തുടർന്ന് പള്ളിപ്പുറം പരിയാരത്തുകര പുത്തൻ പള്ളിയിൽ ഖബറടക്കവും നടക്കും.

0 Comments

Leave a comment