കഴക്കൂട്ടം: കണിയാപുരം, ചിറ്റാറ്റുമുക്ക്, ചിറയ്ക്കൽ, ഷംലാ മൻസിലിൽ നാസർ (58) കുഴഞ്ഞു വീണു മരിച്ചു. കഴക്കൂട്ടം, വടക്കുഭാഗം സി.പി.ഐ.എം ബ്രാഞ്ച് മെമ്പറും, ആശുപത്രി നടയിൽ സി.ഐ.ടി.യു ചുമട്ടു തൊഴിലാളിയുമായിരുന്നു. ഇന്ന് രാവിലെ 9:30 മണിയോടെ കുഴഞ്ഞു വീണ നാസറിനെ പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വഴിമദ്ധ്യേ മരണമടയുകയായിരുന്നു. ഭാര്യ: നജീബ ബീവി. മക്കൾ: അൻസി ബീഗം, അനസ് നാസർ, അൻസിൽ നാസർ. മരുമകൻ: ഷഫീക്ക്. മൃതദേഹം കിംസ് ആശുപത്രിയിൽ. ഖബറടക്കം നാളെ (ചൊവ്വാഴ്ച) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും. ഫോൺ: 90614 04143 (അനസ് നാസർ).
കഴക്കൂട്ടത്ത് സി.ഐ.ടി.യു ചുമട്ടു തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments