തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തൻ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദീർഘനാളായി ചികിത്സയിലായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ജാമ്യത്തിലായിരുന്നു. 2012 ജൂലൈ 23 ന് കുഞ്ഞനന്തൻ കീഴടങ്ങി. 2014 ജനുവരിയിൽ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.
കുഞ്ഞനന്തൻ അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments