/uploads/news/news_ഗസൽ_രാജാവ്_പങ്കജ്_ഉദാസ്_വിട_വാങ്ങി_1708948441_2737.jpg
Obituary

ഗസൽ രാജാവ് പങ്കജ് ഉദാസ് വിട വാങ്ങി


മുംബൈ: ഗസൽ രാജാവ് പങ്കജ് ഉദാസ് വിട വാങ്ങി. 72 വയസായിരുന്നു. ദീർഘനാളായി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ചികിൽസയിലായിരുന്നു. ബോംബെയിൽ വെച്ചായിരുന്നു അന്ത്യം. മകളാണ് മരണ വിവരം അറിയിച്ചത്. 

പങ്കജ് ഉദാസ് പാടിയ ചിട്ടി ആയീ ഹേ ആയീ ഹേ ചിട്ടി ആയി ഹേ..... എന്ന 82 ലെ " നാം " എന്ന സിനിമയിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. 1951 മേയ് 17ന് ഗുജറാത്തിലെ ജറ്റ്പൂരിലാണ് ജനനം. ഫരീദയാണ് ഭാര്യ.

പങ്കജ് ഉദാസ് പാടിയ ചിട്ടി ആയീ ഹേ ആയീ ഹേ ചിട്ടി ആയി ഹേ..... എന്ന 82 ലെ " നാം " എന്ന സിനിമയിലെ ഗാനം വളരെ പ്രശസ്തമായിരുന്നു

0 Comments

Leave a comment