/uploads/news/193-IMG_20190106_190716.jpg
Obituary

ചരമ അറിയിപ്പ്:


പെരുമാതുറ: മാടൻവിള, പുന്നമൂട് ബഷീർ (67) മരണമടഞ്ഞു. ഭാര്യ:ഫസീല, മക്കൾ: ഷിബിന, ഷബിന, ഷമ്മ, ഷബിൻ. മരുമക്കൾ: അസീം (ദുബായ്), ഷിജു(ദുബായ്), ജമീൽ, ഹൻസ. ഖബറടക്കം നാളെ രാവിലെ 8.00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.

ചരമ അറിയിപ്പ്:

0 Comments

Leave a comment