തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. ഡോ. രമ്യയും ഡോ. സൗമ്യയുമാണ് മക്കൾ. ഡോ. നരേന്ദ്ര നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു
0 Comments