/uploads/news/news_നിര്യാതനായി:_അബ്ദുൽസലാം_1657775578_8244.jpg
Obituary

നിര്യാതനായി: അബ്ദുൽസലാം


മുരുക്കുംപുഴ: ചെക്കലാവിലാകത് വീട്ടിൽ അബ്ദുൽസലാം (74) നിര്യാതനായി. മുരുക്കുമ്പുഴ, പാണൂർ പള്ളിയിൽ ഖബറടക്കി. ഭാര്യ: നസീമ. മക്കൾ: സീന, സീമ. മരുമകൻ: നിയാസ്.

നിര്യാതനായി: അബ്ദുൽസലാം

0 Comments

Leave a comment