/uploads/news/news_നിര്യാതനായി:_അബ്ദുൽ_ഗഫൂർ_1679635864_6425.jpg
Obituary

നിര്യാതനായി: അബ്ദുൽ ഗഫൂർ (65)


കഴക്കൂട്ടം: കഴക്കൂട്ടം, സി.എസ്.ഐ മിഷൻ ആശുപത്രിക്ക് സമീപം, വടക്കുംഭാഗം ബെൻഹർ നിവാസിൽ പരേതരായ അബ്ദുൽ റഹ്‌മാന്റെയും ഫാത്തിമ ബീവിയുടെയും മകൻ അബ്ദുൽ ഗഫൂർ -65 (റിട്ട. കെഎസ്ആർടിസി) നിര്യാതനായി. കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് ആയിരുന്നു. ഭാര്യ: താജുന്നിസ. മക്കൾ: ബെൻഹർ, ബേനസീർ. മരുമക്കൾ: മിദിലാജ് ഖാൻ, സുമയ്യ. ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് മസ്ജിദിൽ നടക്കും. 

ഖബറടക്കം ഇന്ന് ജുംആ നമസ്കാരത്തിന് ശേഷം 3 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

0 Comments

Leave a comment