കഴക്കൂട്ടം: കഠിനംകുളം, മണക്കാട്ടിൽ വീട്ടിൽ എം.കൃഷ്ണപിള്ള (77) നിര്യാതനായി. ഭാര്യ: സീതമ്മ. മക്കൾ: ബീന.കെ.നായർ, രാജു.കെ.നായർ, സജി.കെ.നായർ, മരുമക്കൾ: ജെ.സതീഷ് ചന്ദ്രൻ നായർ (റേഷൻ ഡീലർ), രമ്യ രാജു, രമ്യ സജി. സഞ്ചയനം: 13/10/2019 (ഞായറാഴ്ച) രാവിലെ 8.30 ന്. ഫോൺ: 94475 54083.
നിര്യാതനായി: എം.കൃഷ്ണപിള്ള (77)

_1790829986_648.jpg)
_1790650605_9097.jpg)

_1787748377_5071.jpg)
0 Comments