/uploads/news/1824-IMG_20200606_191455.jpg
Obituary

നിര്യാതനായി: എം.വി രാജൻ (70)


പോത്തൻകോട്: അണ്ടൂർക്കോണം വാഴവിള എസ്.ആർ ഭവനിൽ എം.വി.രാജൻ (70) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: അഭിലാഷ്, സരിത, രതീഷ്. മരുമക്കൾ: റോഷ്നി, സന്തോഷ്, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

നിര്യാതനായി: എം.വി രാജൻ (70)

0 Comments

Leave a comment