https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതനായി: എൻ.വേലപ്പൻ നായർ (84


കഴക്കൂട്ടം: വേട്ടമുക്ക്, കൂട്ടാം വിള റോഡിൽ, കൂര 99, ചിത്തിരയിൽ എൻ.വേലപ്പൻ നായർ (84) നിര്യാതനായി. ഭാര്യ പരേതയായ സൗദാമിനി അമ്മ. മക്കൾ: വി.എസ്.സുരേഷ് കുമാർ, വി.എസ്.സന്തോഷ് കുമാർ, വി.എസ്.സിന്ധുകുമാരി. മരുമക്കൾ: ജ്യോതി, മിനി, വിമൽ കുമാർ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8:3o ന്.

നിര്യാതനായി: എൻ.വേലപ്പൻ നായർ (84

0 Comments

Leave a comment