ചേങ്കോട്ടുകോണം: ഉഴുന്നുവിള, സാന്ദ്രത്തിൽ എൻ.ശശിധരൻ (78) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: താര (ആരോഗ്യ വകുപ്പ്),
മീര (സെന്റർ ഫോർ മാത്‍സ്) രേഖ. മരുമക്കൾ:സാബു.കെ (സെക്രട്ടേറിയറ്റ്), അജി, ധനേശൻ. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ നടക്കും. സഞ്ചയനം ബുധനാഴ്ച 8.30 ന്.
നിര്യാതനായി: എൻ.ശശിധരൻ

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments