https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതനായി: എ.കൃഷ്ണൻ കുട്ടി (85)


കണിയാപുരം: മണക്കാട്ടു വിളാകം, പണയിൽ വീട് എ.കൃഷ്ണൻ കുട്ടി (85) നിര്യാതനായി. ഭാര്യ: ബേബി, മക്കൾ: കെ.മുരളി, തുളസി (ഗൾഫ്), സുകു (ഗൾഫ്), സുരേഷ്, ദിനേശ്, മിനി, ബിനു. മരുമക്കൾ: അയ്യപ്പൻ, സന്തോഷ്, പ്രസന്ന, സിന്ധു തുളസി, സതി, അനിത, സിന്ധു ദിനേശ്. സഞ്ചയനം വ്യാഴം (28/5/2020) രാവിലെ 9 മണിക്ക്.

നിര്യാതനായി: എ.കൃഷ്ണൻ കുട്ടി (85)

0 Comments

Leave a comment