കഴക്കൂട്ടം: കരിയിൽ, പാടിക്കവിളാകം, പ്രിയദർശിനി നഗറിൽ അജിതാലയത്തിൽ കെ.മാധവൻ (82) നിര്യാതനായി. ഭാര്യ: എസ് ശാന്തകുമാരി. മക്കൾ: എസ് അജിതകുമാരി (കെഎസ്എഫ്ഇ), എം.എസ് അനിൽകുമാർ (ഡിസിസി ജനറൽ സെക്രട്ടറി), എം.എസ് അജിത് കുമാർ.
നിര്യാതനായി: കെ.മാധവൻ
0 Comments