കഴക്കൂട്ടം: കഴക്കൂട്ടം, പോങ്ങറ, പരേതനായ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (79) നിര്യാതയായി. മക്കൾ: വിജയൻ, മോഹനകുമാർ, സുനിൽകുമാർ, ബിനുകുമാർ. മരുമക്കൾ: മോളി, ഷീല, യമുന, ലാലി. സഞ്ചയനം 21/08/2022 ഞായറാഴ്ച രാവിലെ എട്ടുമണിക്ക്.
നിര്യാതയായി: പൊന്നമ്മ
0 Comments