കഴക്കൂട്ടം: കഴക്കൂട്ടം, പാലസ് നഗർ / 43, കൃഷ്ണ വിഹാറിൽ ജി.ഗംഗാധരൻ നായർ (86) റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ സി.സരസ്വതി അമ്മ. മക്കൾ: ഷൈലജ ജി.എസ്, ബാബുരാജ്.ജി.എസ്. മരുമക്കൾ: വിജയകുമാരൻ നായർ.എസ്. സിന്ധു.പി.എം. ചെറുമക്കൾ: ഹരിശങ്കർ.എസ്.വി, അർജ്ജുൻ രാജ്.ബി.എസ്. സഞ്ചയനം വ്യാഴാഴ്ച (3/10/2019) രാവിലെ 8.30ന്.
നിര്യാതനായി: ജി.ഗംഗാധരൻ നായർ (86)

_1790829986_648.jpg)
_1790650605_9097.jpg)

_1787748377_5071.jpg)
0 Comments