കഴക്കൂട്ടം: ചന്തവിള, ആമ്പലൂർ, ലിഷാർ മൻസിലിൽ നാസിമുദ്ദീൻ (70) (റിട്ട: ആർ.ടി ഓഫീസ് ) നിര്യാതനായി. ഭാര്യ: സോഫിദാ ബീഗം. മക്കൾ: ജാസ്മിൻ, സജ്ന. മരുമക്കൾ: യാസിർ, സിറാജുദ്ദീൻ.
നിര്യാതനായി: നാസിമുദ്ദീൻ (70)
0 Comments