/uploads/news/885-IMG_20190819_200449.jpg
Obituary

നിര്യാതനായി: പ്രസന്നൻ (74)


<p>&nbsp;കഴക്കൂട്ടം: തെക്കേമുക്ക് എഫ്.സി.ഐ റോഡിൽ പി.ആർ.എസ് നിലയത്തിൽ പ്രസന്നൻ (74) നിര്യാതനായി. ഭാര്യ പരേതയായ ബേബി, മക്കൾ: പ്രശാന്ത്, പ്രസീദ, പ്രിയങ്ക, മരുമക്കൾ: ശാലു, ബിനു, രാജേഷ്. സംസ്കാരം ഇന്ന് രാവിലെ (ചൊവ്വ) 7.30 ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്. ഫോൺ: 90727 17588.</p>

നിര്യാതനായി: പ്രസന്നൻ (74)

0 Comments

Leave a comment