/uploads/news/884-IMG_20190819_200628.jpg
Obituary

നിര്യാതയായി: ജുമൈല ബീവി (60)


പെരുമാതുറ: പെരുമാതുറ ഗവ.എൽ.പി.സ്കൂളിനു സമീപം വാറുവിളാകം വീട്ടിൽ നാദിർഷായുടെ ഭാര്യ ജുമൈല ബീവി (60) നിര്യാതയായി. ജീന, ജാസിം, ഇർഷാദ്, ജിഫ്ന എന്നിവർ മക്കളാണ്. കബറടക്കം ഇന്ന് രാവിലെ പെരുമാതുറ വലിയപള്ളി കബർസ്ഥാനിൽ നടന്നു.

നിര്യാതയായി: ജുമൈല ബീവി (60)

0 Comments

Leave a comment