/uploads/news/1972-IMG_20201227_191139.jpg
Obituary

നിര്യാതനായി: രാജൻ (65)


കണിയാപുരം: കല്ലിങ്കര, മണക്കാട്ടുവിളാകം, പണയിൽ വീട്ടിൽ ശങ്കരൻ്റെ മകൻ രാജൻ (65/റിട്ടയേർഡ് ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: രമ്യ രാജൻ. മരുമകൻ: രാജേഷ് കുമാർ. സഞ്ചയനം വ്യാഴം (31/12/2020) 9:00 മണിക്ക്.

നിര്യാതനായി: രാജൻ (65)

0 Comments

Leave a comment