/uploads/news/news_നിര്യാതനായി:_വി.ശ്രീകുമാരൻ_നായർ_1703766056_896.jpg
Obituary

നിര്യാതനായി: വി.ശ്രീകുമാരൻ നായർ


പോത്തൻകോട്: ശാസ്തവട്ടം, കോട്ടുംവിള, ശ്രീയം വീട്ടിൽ വി.ശ്രീകുമാരൻ നായർ (72) അന്തരിച്ചു. ഭാര്യ: ലളിതാംബിക. മകൻ: മഞ്ജിത്ത്.എസ്.എൽ, മരുമകൾ: സരിത.എസ്. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്. 

സംസ്കാരം: നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക്.

0 Comments

Leave a comment