പെരുമാതുറ: പെരുമാതുറ ഗവ. ആശുപത്രിക്ക് സമീപം എം.എ മന്ദിരത്തിൽ ഷറഫുദ്ധീൻ (68) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ഷെഹിൻ, ഷഹനാദ്, ഷഹന. മരുമക്കൾ: സാജിദ, ഷിബിന, അജാസ്. കബറടക്കം ഇന്ന് (വ്യാഴം) വൈകിട്ട് 5:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
നിര്യാതനായി: ഷറഫുദ്ധീൻ (68)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments