/uploads/news/1874-IMG_20200621_220808.jpg
Obituary

നിര്യാതനായി: ഹക്കിം (18)


കോതമംഗലം: നെല്ലിക്കുഴി ഇരമല്ലൂർ, പൂമറ്റം കവല സ്വദേശി കുഴിപ്പിള്ളി മുഹമ്മദിൻ്റെ മകൻ ഹക്കിം (18) നിര്യാതനായി. മാതാവ്: ഹാജറ മേതല ചിറ്റേത്ത് കുടി കുടുംബാഗമാണ്. സഹോദരങ്ങൾ: ഹലീന, ഹലീൽ.ഖബറടക്കം നടത്തി.

നിര്യാതനായി: ഹക്കിം (18)

0 Comments

Leave a comment