കഴക്കൂട്ടം: വടക്കും ഭാഗം, വലിയവിളാകത്ത് വീട്, സഫിന മൻസിലിൽ അബ്ദുൽ സത്താർ (66) നിര്യാതനായി. കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിയ്ക്കു സമീപം സഫീർ ഹോട്ടൽ ഉടമയായിരുന്നു. പിതാവ് പരേതനായ അബ്ദുൽ കരീം. മാതാവ്: മൈതീൻ ഫാത്തിമ. ഭാര്യ: ഷംസൂനത്ത്. മക്കൾ: സഫീർ, സജീർ, സബീന. മരുമക്കൾ: അജി ബക്കർ, സാറ. ചെറുമക്കൾ ഷബ്ന, ഫൈസാന. കഴക്കൂട്ടം മുസ്ലിം ജമാഅത്തിൽ ഖബറടക്കി.
നിര്യാതനായി: അബ്ദുൽ സത്താർ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments