/uploads/news/1429-IMG_20200217_133752.jpg
Obituary

നിര്യാതയായി: ഓമന (65)


കഴക്കൂട്ടം: മേനംകുളം ചിറ്റാറ്റുമുക്ക് ഒ.എസ് നിവാസിൽ സുകുമാരൻ നായരുടെ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: വിനോദ്, പരേതനായ രാജേഷ്, രാജീവ്. മരുമക്കൾ: ശുഭ, ജയശ്രീ, രഞ്ജിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 90485 66015.

നിര്യാതയായി: ഓമന (65)

0 Comments

Leave a comment