https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതയായി: ജലജ കുമാരി.വി.എസ് (52)


പോത്തൻകോട്: വാവറ അമ്പലം, ജനാർദ്ദനത്തിൽ വാമദേവൻ.സിയുടെ ഭാര്യ ജലജ കുമാരി.വി.എസ് (52) നിര്യാതയായി. മകൻ ഇന്ദ്രകൃഷ്ണൻ.വി.ജെ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച (30/03) രാവിലെ 8 മണിക്ക്.

നിര്യാതയായി: ജലജ കുമാരി.വി.എസ് (52)

0 Comments

Leave a comment