കഴക്കൂട്ടം: പാങ്ങപ്പാറ (കൈരളി നഗർ) മൂലയിൽ വിളാകം, പരേതനായ എം.കെ.അര്‍ജ്ജുനന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: ജയദേവൻ, ജയശങ്കർ, മരുമകൾ: സുമിത. സംസ്കാരം ഇന്ന് (18.08.2019) ഞായറാഴ്ച രാവിലെ 10 മണിക്ക് മൂലയിൽ വിളാകത്ത്. ഫോൺ: 9946108430.
നിര്യാതയായി: നളിനി (80)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments