പോത്തൻകോട്: ശാസ്തവട്ടം, വാവറക്കോണം മോഹന വിലാസത്തിൽ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരപിള്ള. മക്കൾ: രാജമ്മ, രാധമ്മ, മോഹന കുമാരി, അംബിക കുമാരി, ഗിരിജ കുമാരി, അജിത. മരുമക്കൾ: ശക്തിധരൻ നായർ, ശിവാനന്ദ പിള്ള, ശശിധരൻ നായർ, ചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.
നിര്യാതയായി: പങ്കജാക്ഷിയമ്മ (90)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments