അട്ടക്കുളങ്ങര ബിസ്മി നഗറിൽ പരേതനായ സൈനുൽ ആബിദീന്റെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. മക്കൾ: നൂർജഹാൻ, സുബൈദ, ലൈല, പീരു മുഹമ്മദ്, സീനത്ത് റഹീന, ഷരീഫ്. മരുമക്കൾ: സലിം, നുജൂം, സാദിക്ക്, മാലിക്ക് മുഹമ്മദ്, സൈഫ, സൈഫുദീൻ. ഫോൺ: 96054 42612.
നിര്യാതയായി: ഫാത്തിമ ബീവി (80)

_1790829986_648.jpg)
_1790650605_9097.jpg)

_1787748377_5071.jpg)
0 Comments