/uploads/news/2209-IMG-20210901-WA0049.jpg
Obituary

നിര്യാതയായി: ബിജിത (29)


കണിയാപുരം: ചിറയ്ക്കൽ, ബാബുവിൻ്റേയും സുശീലയുടെയും മകൾ ബിജിത (29) നിര്യാതയായി. ഭർത്താവ് അരുൺ. മകൾ: ആസ്വി. സഹോദരൻ അജിത്. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സെൻ്റ് മേരീസ് ചർച്ചിൽ നടക്കും. ഫോൺ: 96058 08144.

നിര്യാതയായി: ബിജിത (29)

0 Comments

Leave a comment