കഠിനംകുളം: ചാന്നാങ്കര, പഴഞ്ചിറ വീട്ടിൽ പരേതനായ കൃഷ്ണ പിള്ളയുടെ ഭാര്യ മാധവി അമ്മ (88) നിര്യാതയായി. രാവിലെ 8.30 ന്. മക്കൾ: സോമശേഖരൻ നായർ, വത്സല കുമാരി, മോഹനൻ നായർ, രവീന്ദ്രൻ നായർ, ഹരീന്ദ്രൻ നായർ, രമാദേവി, ലീല, ശുഭാ ദേവി, സുനിൽ കുമാർ. മരുമക്കൾ: ശാന്ത, സുന്ദരേശൻ നായർ, ശാന്തി, ശൈലജ, ഗീത, രവീന്ദ്രൻ നായർ, ശ്രീധരൻ നായർ (പരേതൻ), കൃഷ്ണൻ നായർ, സുനിത. സഞ്ചയനം : 24/02/2022 വ്യാഴം
നിര്യാതയായി: മാധവി അമ്മ (88)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments