https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതയായി: രാജമ്മ അമ്മ (83)


പോത്തൻകോട്: പണിമൂല തെറ്റിച്ചിറ മിത്രാ ഭവനിൽ രാജമ്മ അമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻ നായർ, ജയ കുമാരി, വത്സല കുമാരി, പരേതനായ അനിൽ കുമാർ. മരുമക്കൾ: വസന്ത കുമാരി, രാജേന്ദ്രൻ നായർ, ജയ കുമാരൻ നായർ. സംസ്കാരം നാളെ (10/10/2019) രാവിലെ 11ന്. സഞ്ചയനം ചൊവ്വ 8.30 ന്.

നിര്യാതയായി: രാജമ്മ അമ്മ (83)

0 Comments

Leave a comment