പെരുമാതുറ: പെരുമാതുറ, ഒറ്റപ്പന, തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ റഹുമാ ബീവി (85) നിര്യാതയായി. മക്കൾ: സീനത്ത്, അമീർ ഉമ്മ, സക്കീർ, അബു, നസീമ, റുബീന. മരുമക്കൾ: നജീബ്, കബീർ, അസീമ, റാഷിദ, നിസാം, അബ്ദുൽ ഗഫൂർ. പുതുക്കുറിച്ചി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പുതുക്കുറിച്ചി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

_1770693620_4119.jpg)

_1761330632_6843.jpg)
_1760328662_7034.jpg)
0 Comments