ശ്രീകാര്യം: കരിയം ആരോൺ വില്ലയിൽ പരേതനായ കെ.ജെ.സേവിയറുടെ ഭാര്യ വിക്റ്റോറിയ സേവിയർ (96) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ നാളെ (13/04/2020 / തിങ്കൾ) രാവിലെ 10:30 ന് പേട്ട സെൻറ് ആനീസ് ചർച്ചിൽ നടക്കും. മക്കൾ: മറിയാമ്മ ബേബി, കെ.എക്സ് തോമസ് (റിട്ടയേഡ് കെൽട്രോൺ), കെ.എക്സ്. സെബാസ്റ്റ്യൻ (ബാബു സ്റ്റുഡിയോ), സാറാമ്മ സേവിയർ, എലിസബത്ത് സേവിയർ (റിട്ടയേഡ് കെൽട്രോൺ), പരേതനായ കെ.എക്സ് ജോസഫ്. മരുമക്കൾ: നിർമ്മല തോമസ്, മേരി സബാസ്റ്റ്യൻ, ജോയി ജോസഫ്, ജെറോൺ ഗോമസ്, പരേതനായ തോമസ് ബേബി.
നിര്യാതയായി: വിക്റ്റോറിയ സേവിയർ (96)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments