/uploads/news/1944-IMG_20201020_201852.jpg
Obituary

നിര്യാതയായി: ശാന്തകുമാരി അമ്മ (83)


തിരുവനന്തപുരം: ചെറുവയ്ക്കൽ ശാന്തി നിലയത്തിൽ പരേതനായ കുട്ടൻപിള്ള (ശാന്ത ടിംബർസ്) യുടെ ഭാര്യ ശാന്തകുമാരി അമ്മ (83) നിര്യാതയായി. മക്കൾ: ജലജ കുമാരി (റിട്ട. എഫ്.സി സൂപ്രണ്ടൻറ് മുനിസിഫ് കോർട്ട്), വിമലകുമാരി, അംബിക, ഗീതാഞ്ജലി, ഷീല. മരുമക്കൾ: ചന്ദ്രശേഖരൻ പിള്ള, ബാലചന്ദ്രൻ, രാമചന്ദ്രൻ, ശ്രീകുമാർ, സതീഷ് കുമാർ. സഞ്ചയനം ഞയറാഴ്ച രാവിലെ 8:30ന്.

നിര്യാതയായി: ശാന്തകുമാരി അമ്മ (83)

0 Comments

Leave a comment