കഴക്കൂട്ടം: ചന്തവിള, പാട്ടുവിളാകം, പൊയ്കയിൽ പുത്തൻ വീട്ടിൽ പരേതനായ ദാമോദര പിള്ളയുടെ ഭാര്യ ശ്രീമതി അമ്മ (95) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി, സുന്ദരേശൻ നായർ, ശാന്തകുമാരി, വത്സല കുമാരി, മോഹനൻ നായർ, ശശികല കുമാരി, ഉദയ കുമാരി. മരുമക്കൾ: ഷൈലജ കുമാരി, വാസുദേവൻ നായർ, ജയകുമാരി, വേണുഗോപാലൻ നായർ, പരേതരായ രാമചന്ദ്രൻ, ശ്രീകണ്ഠൻ നായർ, തുളസീധരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നിര്യാതയായി: ശ്രീമതിഅമ്മ(95)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments